വായനാ വാരത്തോടനുബന്ധിച്ച് ജൂണ്‍ 23-ന് ഞങ്ങളുടെ സ്കൂളില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. ഞങ്ങളുടെ സ്കൂളിന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്ളവരും ഇവിടെ സേവനമനുഷ്ടിച്ച് വിരമിച്ചവരുമായ ഗുരുക്കന്മരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുബൈദടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ജുണ്‍ 6-ന് ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം സമൂചിതമായി ആചരിച്ചു സ്പെഷ്യല്‍ അസംബ്ലി ചേര്‍ന്ന്,പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു കൂടാതെ സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു