Pages

Jul 13, 2013

വായനാദിനം 

                                                ജൂണ്‍ 19 വായനാ ദിനമായി ആചരിച്ചു.സ്പെഷ്യൽ അസെംബ്ലി ചേർന്നു.തിരഞ്ഞെടുത്ത പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ കുട്ടികൾ വായിച്ചു.HM ശ്രീ. ഹരീഷ്,ശ്രീ. വേണുകുമാർ (അധ്യാപകൻ) എന്നിവർ വായനാ ദിന സന്ദേശം നൽകി.കുട്ടികൾ വായനാ ദിന പ്രതിഞ്ജ എടുത്തു.ക്വിസ് മത്സരവും സംഘടിപ്പിച്ചു. 







Jul 6, 2013

ഹരീഷ് സാറിനു സ്വാഗതം.

ഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റ ഹരീഷ് സാറിനു സ്വാഗതം.