Mar 5, 2016

ഫര്‍ണിച്ചര്‍ വിതരണം

                     ഇടവ ഗ്രാമ പഞ്ചായത്ത് SC കുട്ടികള്‍ക്ക് നല്‍കുന്ന പടനോപകരനങ്ങളുടെ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.സുനിതകുമാരി നിര്‍വഹിച്ചു.




കെട്ടിടം ഉദ്ഘാടനം.

                                   ശ്രീ വര്‍ക്കല കഹാര്‍ M.L,A യുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് നിര്‍മ്മിച്ച HSS കെട്ടിടത്തിന്‍റെയും സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമിന്റെയും  ഉദ്ഘാടനം, 26 /02 /16 ന് ,   ശ്രീ വര്‍ക്കല കഹാര്‍ M.L,A നിര്‍വഹിച്ചു.






ഇക്കോ ക്ലബ്‌ പഠന ക്ലാസ്സ്‌.

                             ഇക്കോ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ , വനം വകുപ്പിന്‍റെ സഹായത്തോടു കൂടി പഠന ക്ലാസ്സ്‌  25/01/16 - ല്‍ നടന്നു.




Dec 30, 2015

പുതുവത്സരാശംസകള്‍ .............