Sep 2, 2013

PTA ജനറല്‍ബോഡിയും അവാര്‍ഡ്ദാനവും 30/08/2013.
                    ശ്രീ.വര്‍ക്കല കഹാര്‍ MLA ഉദ്ഘാടനം ചെയ്തു.SSLC -Plus2 പരീക്ഷകളില്‍  ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി സുബൈദ ടീച്ചര്‍ അവാര്‍ഡ് ദാനം നടത്തി.ശ്രീ.എ.ബാലിക്ക്(പഞ്ചായത്ത്‌ പ്രസിഡന്റ്‌))))))))))))) ),ശ്രീ.സദാശിവന്‍,ശ്രീമതി.കുമാരിശോഭ(പ്രിന്‍സിപ്പല്‍)))))))))),ശ്രീമതി.ലീനാകുമാരി.ശ്രീ.രാജുഎന്നിവര്‍  സംസാരിച്ചു.ശ്രീ K.അശോക് കുമാര്‍ (PTA പ്രസിഡന്റ്‌ )അദ്ധ്യക്ഷത വഹിച്ചു.ശ്രീ.ഹരീഷ്(HM ) സ്വാഗതവും N.J.ജോസ് (സ്റ്റാഫ്‌സെക്രട്ടറി)  നന്ദിയും പറഞ്ഞു.