HISTORY

ചരിത്രത്തിലൂടെ.......
                                 
തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതൃത്തിയില്‍ സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമമാണ്‌ കാപ്പില്‍.അറബിക്കടലും ഇടവാ - നടയറക്കായലും സംഗമിക്കുന്ന കാപ്പില്‍ ദേശത്തിന്‍റെ പ്രകാശ ഗോപുരമാണ് കാപ്പില്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.                                                                1930 - ല്‍ എല്‍.പി.സ്കൂളായി ആരംഭിച്ചു. 1962 - 63 കാലഘട്ടത്തില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. അതോടെ എല്‍.പി. വിഭാഗം; കാപ്പില്‍  എല്‍.പി .സ്കൂള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.2004 - ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.                                       
                        
സ്ഥാപിതം  
1930.
സ്കൂള്‍ കോഡ്
42018
സ്ഥലം
സ്കൂള്‍ വിലാസം
കാപ്പില്‍ . പി.ഒ. 
ഇടവ
പിന്‍ കോഡ്
695311
സ്കൂള്‍ ഫോണ്‍
04702661877
സ്കൂള്‍ ഇമെയില്‍
ghskappil@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ghskappil.blogspot.com
വിദ്യാഭ്യാസ ജില്ല
ആറ്റിങ്ങല്‍
റവന്യൂ ജില്ല
തിരുവനന്തപുരം
ഉപ ജില്ല
വ൪ക്കല ‌
ഭരണ വിഭാഗം
സര്‍ക്കാര്‍ ‍‌

No comments:

Post a Comment