Jul 31, 2014




പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം

                                      കാപ്പില്‍ സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്‍റെ ഭാഗമായി . ജൂലൈ 22 ന് വിത്ത് വിതരണം നടന്നു.HM ശ്രീ.S. ഹരീഷ് ഉദ്ഘാടനം ചെയ്തു.





ജൂലൈ 21 - ചാന്ദ്രദിനം

   സ്പെഷ്യല്‍ അസെംബ്ലി ചേര്‍ന്നു.ചാന്ദ്രദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഐശ്വര്യ  (10 B ) സംസാരിച്ചു.തുടര്‍ന്ന് ക്വിസ് മത്സരം നടന്നു.HS വിഭാഗത്തില്‍ മഞ്ജുഷ (10 B ) യും UP വിഭാഗത്തില്‍ രേവതി പ്രകാശും (7 B) ഒന്നാംസ്ഥാനം നേടി.


Jul 20, 2014

ലഹരി വിരുദ്ധ ദിനം - ജൂണ്‍ 26.

                                                                   ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി സ്പെഷ്യല്‍ അസെംബ്ലി ചേര്‍ന്ന്‍, ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു.ധന്യടീച്ചര്‍, സരിജ(10A) എന്നിവര്‍ സംസാരിച്ചു.2pm-ന് ബോധവല്‍ക്കരണ ക്ലാസ്സ്‌ നടന്നു.ഇടവ PHC - യിലെ ശ്രീ.രാധാകൃഷ്ണന്‍ ക്ലാസ് എടുത്തു.HM ശ്രീ. ഹരീഷ് സംസാരിച്ചു.











പ്ലാസ്റ്റിക് വിരുദ്ധ ക്ലാസ്സ്‌.

                                                                                      പ്ലാസ്റ്റിക് വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി , ജൂണ്‍ 25 -ന് ,അയിരൂര്‍ SIക്ലാസ്സെടുത്തു.









വായനാദിനം 

                                              
              ജൂണ്‍ 19 വായനാ ദിനമായി ആചരിച്ചു.സ്പെഷ്യൽ അസെംബ്ലി ചേർന്നു.തിരഞ്ഞെടുത്ത പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ വിദ്യ, രേവതി എന്നീ കുട്ടികൾ വായിച്ചു.HM ശ്രീ. ഹരീഷ്,ശ്രീ. വേണുകുമാർ (അധ്യാപകൻ) എന്നിവർ വായനാ ദിന സന്ദേശം നൽകി.കുട്ടികൾ വായനാ ദിന പ്രതിഞ്ജ എടുത്തു.ക്വിസ് മത്സരവും സംഘടിപ്പിച്ചു.