Dec 9, 2013

നിയമ ബോധവല്‍ക്കരണം 

                                       


നിയമ ബോധവല്‍ക്കരണ ക്ലാസ് 06/12/2013 ന് നടന്നു.വര്‍ക്കല പോലീസ് CI ശ്രീ  ഷാജി ക്ലാസ്സ്‌ നയിച്ചു.അയിരൂര്‍ SI ശ്രീ. പ്രശാന്ത് , ശ്രീമതി.കുമാരി ശോഭ ( Principal ), ശ്രീ.ഹരീഷ് ( HM ) എന്നിവര്‍ സംസാരിച്ചു.




ആയുഷ് പദ്ധതി ഉദ്ഘാടനം
                                              
                                                      തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ,സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന ആയുഷ് ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം 29/11/2013 ന് ,ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെര്‍സണ്‍ ശ്രീമതി സുബൈദ ടീച്ചര്‍ 
നിര്‍വഹിച്ചു.