Mar 1, 2014


പൂര്‍വ വിദ്യാര്‍ഥി സംഗമം.

                                  24/02/2014-ന് പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു. 2 PM മുതല്‍ സെമിനാറും 4 PM ന് പൊതുസമ്മേളനവും നടന്നു.  ശ്രീ.വര്‍ക്കല കഹാര്‍ M.L.A അധ്യക്ഷത വഹിച്ചു.കേരളാ നിയമസഭാ ചീഫ് വിപ്പ് ശ്രീ.P.C.ജോര്‍ജ് ഉദ്ഘാടനംചെയ്തു.