Jun 12, 2014

പരിസ്ഥിതി ദിനാഘോഷവും ഇക്കോ ക്ലബ് ഉദ്ഘാടനവും.
                             
                                                ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 - ന് രാവിലെ സ്പെഷ്യല്‍ അസെംബ്ലി ചേര്‍ന്നു.പരിസ്ഥിതി ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ.s.ഹരീഷ് (HM ). ശ്രീമതി.R.ധന്യ (ഇക്കോ ക്ലബ് കണ്‍വീനര്‍ ) എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് പരിസ്ഥിതി ദിന പ്രതിക്ഞ എടുത്തു.സ്കൂള്‍ പരിസരത്ത്  കുട്ടികള്‍ വൃക്ഷത്തൈകള്‍  നട്ടു.

   3 മണിക്ക് , ഇക്കോ ക്ലബ് ഉദ്ഘാടനവും  വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും ശ്രീമതി. സുബൈദ ടീച്ചര്‍ (ജില്ലാ പഞ്ചായത്ത്‌ മെംബര്‍ ) നിര്‍വഹിച്ചു.ശ്രീ.s.ഹരീഷ് (HM ). ശ്രീമതി. സീന ( പ്രിന്‍സിപ്പല്‍ - ഇന്‍ - ചാര്‍ജ് )ശ്രീമതി. R.ധന്യ (ഇക്കോ ക്ലബ് കണ്‍വീനര്‍) എന്നിവര്‍ സംസാരിച്ചു.









Jun 7, 2014

പ്രവേശനോത്സവം  - 2014 
                                        പ്രവേശനോത്സവം ,  ജൂണ്‍ 2 ന് , വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.സ്പെഷ്യല്‍ അസെംബ്ലി ചേര്‍ന്നു. പുത്തന്‍ കൂട്ടുകാരെ ഹൃദ്യമായി സ്വീകരിച്ചു. മധുര പലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.







വേനല്‍പൂക്കള്‍
                                    അവധിക്കാല ക്യാമ്പ്‌ - വേനല്‍പൂക്കള്‍ - ഏപ്രില്‍ 28 മുതല്‍ മെയ്‌ 2 വരെ നടത്തപ്പെട്ടു.നാടകം ,ഒറിഗാമി,മാജിക്‌ ,യോഗ, നാടന്‍പാട്ട്, സ്പോക്കന്‍ ഇംഗ്ലീഷ് ,സ്പോക്കന്‍ ഹിന്ദി തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കി.