Oct 11, 2014

സേവന ദിനം
                             
                                                     ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി , ഒക്ടോബര്‍ 2 സേവന ദിനമായി ആചരിച്ചു. കുട്ടികളും അധ്യാപകരും ചേര്‍ന്ന്‍ സ്കൂളും പരിസരവും വൃത്തിയാക്കി.