Dec 30, 2015

പുതുവത്സരാശംസകള്‍ .............



Nov 28, 2015

ശിലാസ്ഥാപനവും അവാര്‍ഡ് ദാനവും.
                          
                              ശ്രീ.വര്‍ക്കല കഹാര്‍ MLA - യുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം, 26/11/2015 -ല്‍  ശ്രീ.വര്‍ക്കല കഹാര്‍ MLA നിര്‍വഹിച്ചു.അതോടൊപ്പം ഹയര്‍സെക്കന്‍ഡറി. SSLC പരീക്ഷകളിലും മറ്റു വാര്‍ഷിക  പരീക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും കാഷ് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. ശ്രീമതി. സുനിതാകുമാരി ( ഇടവ പഞ്ചായത്ത്‌ പ്രസിഡന്റ് ), ശ്രീ.A.ബാലിക് (ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പര്‍ ), ശ്രീ. ജയദേവന്‍ ( വാര്‍ഡ്‌ മെമ്പര്‍ ), ശ്രീമതി. സുബൈദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു, K.അശോക്‌ കുമാര്‍ (PTA President) അധ്യക്ഷത വഹിച്ചു, C.ബീന (Principal) സ്വാഗതവും S.ഹരിഷ് (HM) നന്ദിയും പറഞ്ഞു.



















Nov 25, 2015

വിളവെടുപ്പ്  - 25/11/2015.

                                   ഇടവ കൃഷിഭവന്റെ സഹകരണത്തോടെ സ്കൂള്‍ പരിസരത്ത് കുട്ടികള്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.












ശ്രീകുമാര്‍ സാറിന് അഭിനന്ദനങ്ങള്‍ ............
                      
                 കേരള സര്‍വ്വകലാശാലയില്‍ നിന്ന് , ഡോക്ടറേറ്റ്‌ നേടിയ ശ്രീ. S.ശ്രീകുമാര്‍ ( HSA HINDI ) സാറിന് അഭിനന്ദനങ്ങള്‍.



Nov 10, 2015

സ്കൂള്‍ കലോല്‍സവം  2015,

                     സ്കൂള്‍ കലോല്‍സവം 19/11/2015- ല്‍ നടന്നു.ശ്രീമതി. ബീന (Principal) ഉത്ഘാടനം
ചെയ്തു.













Oct 30, 2015

ലോക വയോജന ദിനം.

                          ലോക വയോജന ദിനമായ ഒക്ടോബര്‍ 1, വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു,ശ്രീ.സുകുമാരന്‍ നായര്‍ സാറിനെ ആദരിച്ചു.HM, അധ്യാപകരായ ശ്രീ.വേണുകുമാര്‍ , ശ്രീ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.










സ്കൂള്‍ സ്പോര്‍ട്സ്‌ ഡേ 29/൦9/2015.
                                HM ശ്രീ. ഹരീഷ് ഉദ്ഘാടനം ചെയ്തു,