Feb 12, 2015

ഫര്‍ണിച്ചര്‍ വിതരണം.
                                     11 /02 /2015 - ല്‍ ,8 ,9 ക്ലാസ്സുകളിലെ SC വിഭാഗം കുട്ടികള്‍ക്കു ടേബിളും ചെയറും ശ്രീ .എസ് .ഹരീഷ് (HM) വിതരണം ചെയ്തു.



Feb 8, 2015

സൈക്കിള്‍ വിതരണം. ( 06 / 02 / 2 0 1 5 )

                                         Std: 10 - ലെ SC കുട്ടികള്‍ക്കു ഇടവ ഗ്രാമപഞ്ചായത്ത്‌ നല്‍കുന്ന സൈക്കിളുകളുടെ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ബാലിക് നിര്‍വഹിച്ചു.






അവാര്‍ഡ്‌ ദാനം.
                          2014 - 15 അധ്യയന വര്‍ഷം, SSLC, +2 പരീക്ഷകളിലും 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോധിക്കുന്നതിനു വേണ്ടി ചേര്‍ന്ന പൊതുസമ്മേളനം ( 20 /01 /2015 ) ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. അന്‍സജിത റസ്സല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെംബര്‍ ശ്രീമതി. സുബൈദ ടീച്ചര്‍ അവാര്‍ഡുകള്‍ നല്‍കി.


















ത‌്വക്ക് പരിശോധന ക്യാമ്പ്‌.

                                   ജനുവരി 30 - ന് ഇടവ PHC - യുടെ ആഭിമുഖ്യത്തില്‍ ത‌്വക്ക് പരിശോധന ക്യാമ്പ്‌ നടത്തി.



ഗാന്ധിജി രക്തസാക്ഷിത്വ ദിനം.
                                       ജനുവരി 30 ന്  സ്പെഷ്യല്‍ അസെംബ്ലി ചേര്‍ന്നു.ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സുലേഖ ടീച്ചര്‍ സംസാരിച്ചു.വിവിധ മതഗ്രന്ഥങ്ങളില്‍ നിന്നുള്ള വായനയും പ്രതിക്ഞയും നടന്നു










അമ്മ അറിയാന്‍ 
                                               വ൪ക്കല  BRC - യുടെ ആഭിമുഖ്യത്തില്‍, ജനുവരി 28 - ന് ,മുസ്ലിം വിദ്യാര്‍ഥിനികളുടെ അമ്മമാര്‍ക്കു വേണ്ടി ബോധവല്‍ക്കരണ ക്ലാസ് നടത്തി.



ജനുവരി 26  - റീപബ്ലിക്‌ ദിനം .
                                               
                           റീപബ്ലിക്‌ ദിനം സമുചിതമായി ആചരിച്ചു.പ്രിന്‍സിപ്പല്‍ ശ്രീമതി. സി. ബീന പതാക ഉയര്‍ത്തി.




.

Feb 1, 2015

റണ്‍ കേരള റണ്‍ 
                                 ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള റണ്‍ കേരള റണ്‍ 20/01/2015 - ല്‍ നടന്നു.PTA പ്രസിഡന്റ്‌ ശ്രീ.അശോക്‌കുമാര്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു.