വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ , 18/08/2015 - ല്‍ എക്സിബിഷന്‍ നടന്നു.
പച്ചക്കറി വിത്ത് വിതരണം. 20/07/2015
എല്ലാ കുട്ടികളുടെ വീടുകളിലും ജൈവ പച്ചക്കറി കൃഷി തുടങ്ങുന്നതിനു വേണ്ടി , ഇടവ കൃഷിഭവന്‍റെ സഹായത്തോടു കൂടി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.ശ്രീ. അശോക്‌കുമാര്‍ (PTA പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു.