Sep 6, 2014

ഓണാഘോഷം - 2014.
  സെപ്റ്റംബര്‍ 5-ന് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.പൂക്കളമത്സരത്തോട്‌ കൂടി പരിപാടി  ആരംഭിച്ചു.കസേരകളി,ചാക്കിലോട്ടം,കലമടി,സുന്ദരിക്ക് പൊട്ടുതൊടല്‍ ,സൈക്കിള്‍ സ്ലോ റേസ് ,വടംവലി തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരുന്നു.വിജയികള്‍ക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ. ഹരീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഓണ സദ്യയോടുകൂടി പരിപാടി സമാപിച്ചു.




                                                                         























Aug 31, 2014

ദേശീയ അധ്യാപക ദിനം.- സെപ്റ്റംബര്‍ 5



ഓണാശംസകള്‍ . . . .




Aug 28, 2014

ഗാന്ധിദര്‍ശന്‍  പുരസ്‌കാരം.

                             വര്‍ക്കല സബ് ജില്ലയിലെ ഏറ്റവും മികച്ച ഗാന്ധിദര്‍ശന്‍ വിദ്യാലയത്തിനുള്ള പുരസ്‌കാരം (HS) കാപ്പില്‍ ഗവ : ഹയര്‍ സെക്കന്ററി സ്കൂളിനു ലഭിച്ചിരിക്കുന്നു.............