ഗുരുവന്ദനം
വായനാ വാരത്തോടനുബന്ധിച്ച് ജൂണ്‍ 23-ന് ഞങ്ങളുടെ സ്കൂളില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. ഞങ്ങളുടെ സ്കൂളിന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്ളവരും ഇവിടെ സേവനമനുഷ്ടിച്ച് വിരമിച്ചവരുമായ ഗുരുക്കന്മരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുബൈദടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
a very good attempt
ReplyDelete