വായനാവാരം
വായനാവാരം സമുചിതമായി ആരംഭിച്ചു. ജുണ്‍ 19-ന് സ്പെഷ്യല്‍ അസംബ്ലി ചേരുകയും തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥ ഭാഗങ്ങളുടെ പാരായണം നടത്തുകയും ചെയ്തു. കുട്ടികള്‍ വായനാ ദിന പ്രതിജ്ഞ എടുത്തു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ QUIZ മത്സരം, ഉപന്യാസരചന മത്സരം തുടങ്ങിയവ നടത്തി.
No comments:
Post a Comment