Pages
Home
HISTORY
PHOTO GALLERY
OUR FAMILY
IMPORTANT CONTACTS
GOVT:HSS,KAPPIL.....
Sep 6, 2012
സ്വാതന്ത്ര്യ ദിനാഘോഷം.15.08.2012.
രാവിലെ 8 മണിക്ക് PTA പ്രസിഡന്റ് ശ്രീ അശോക് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി.കുട്ടികളുടെ ദേശ ഭക്തി ഗാനാലാപനവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.HM സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.മധുരപലഹാര വിതരണവും നടത്തി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment