വായനാദിനം
ജൂണ്‍ 19 വായനാ ദിനമായി ആചരിച്ചു.സ്പെഷ്യൽ അസെംബ്ലി ചേർന്നു.തിരഞ്ഞെടുത്ത പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ കുട്ടികൾ വായിച്ചു.HM ശ്രീ. ഹരീഷ്,ശ്രീ. വേണുകുമാർ (അധ്യാപകൻ) എന്നിവർ വായനാ ദിന സന്ദേശം നൽകി.കുട്ടികൾ വായനാ ദിന പ്രതിഞ്ജ എടുത്തു.ക്വിസ് മത്സരവും സംഘടിപ്പിച്ചു.
No comments:
Post a Comment