പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം.
സ്കൂളിലെ മുഴുവന്‍ കുട്ടികളുടെ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്‍റെ ഭാഗമായി 05/ 08 / 2013 ന് പച്ചക്കറി വിത്ത് വിതരണം ചെയ്തു.ഇടവ കൃഷി ഭവനിലെ ശ്രീ.ബാലകൃഷ്ണന്‍, ശ്രീ.ശശിധരന്‍., സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ലീനാകുമാരി എന്നിവര്‍സംസാരിച്ചു.HM ശ്രീ ഹരീഷ് ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment