Pages
Home
HISTORY
PHOTO GALLERY
OUR FAMILY
IMPORTANT CONTACTS
GOVT:HSS,KAPPIL.....
Aug 20, 2013
സ്വാതന്ത്ര്യ ദിനാഘോഷം.
ആഗസ്റ്റ് 15 - ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.രാവിലെ PTA പ്രസിഡന്റ് ദേശീയ പതാക ഉയർത്തി.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുകയും മധുരം വിതരണം നടത്തുകയും ചെയ്തു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment