ഓണാഘോഷം - 2013.
സെപ്റ്റംബര്‍ 13-ന് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.പൂക്കളമത്സരത്തോട് കൂടി പരിപാടി ആരംഭിച്ചു.കസേരകളി,ചാക്കിലോട്ടം,കലമടി,വടംവലി തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരുന്നു.വിജയികള്‍ക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ. ഹരീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഓണ സദ്യയോടുകൂടി പരിപാടി സമാപിച്ചു.