Oct 3, 2013

സേവനദിനം
             ഒക്ടോബര്‍ 3 സേവനദിനമായി ആചരിച്ചു.അധ്യാപകരും കുട്ടികളും ചേര്‍ന്ന്‍ സ്കൂളും പരിസരവും വൃത്തിയാക്കി.പായസ സദ്യയും ഉണ്ടായിരുന്നു.




No comments:

Post a Comment