Nov 11, 2013

സ്കൂള്‍ കലോത്സവം

                                               സ്കൂള്‍ കലോത്സവം നവംബര്‍ 07, 08 തീയതികളില്‍ നടന്നു.07/11/2013 രാവിലെ 10 -ന്  വര്‍ക്കല പോലീസ് സര്‍ക്കിള്‍ഇന്‍സ്പെക്ടര്‍ ശ്രീ.S.ഷാജി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ശ്രീ.അശോക്‌കുമാര്‍ , ശ്രീമതി.കുമാരിശോഭ(Principal) , ശ്രീ.S.ഹരീഷ് (Headmaster) , ശ്രീ.വേണു എന്നിവര്‍ സംസാരിച്ചു.











No comments:

Post a Comment