വേനല്‍ പൂക്കള്‍ - അവധിക്കാല ക്യാമ്പ്.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന അവധിക്കാല ക്യാമ്പ് - വേനല്‍ പൂക്കള്‍ - 2014 ഏപ്രില്‍ 28 ,29 ,30 ,മേയ് 01 ,02 തീയതികളില്‍ സ്കൂളില്‍ വച്ച് സംഘടിപ്പിച്ചിരിക്കുന്നു.നാടന്‍പാട്ട് , മാജിക് , ഒരെഗാമി , നാടകം , യോഗ, സ്പോക്കന്‍ ഇംഗ്ലീഷ് തുടങ്ങിയവയില്‍ വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ അധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കുന്നു.
No comments:
Post a Comment