ലഹരി വിരുദ്ധ ദിനം - ജൂണ്‍ 26.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി സ്പെഷ്യല്‍ അസെംബ്ലി ചേര്‍ന്ന്‍, ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു.ധന്യടീച്ചര്‍, സരിജ(10A) എന്നിവര്‍ സംസാരിച്ചു.2pm-ന് ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു.ഇടവ PHC - യിലെ ശ്രീ.രാധാകൃഷ്ണന്‍ ക്ലാസ് എടുത്തു.HM ശ്രീ. ഹരീഷ് സംസാരിച്ചു.
No comments:
Post a Comment