യുദ്ധവിരുദ്ധ ദിനം - ആഗസ്റ്റ് 6
യുദ്ധവിരുദ്ധ ദിനത്തിന്‍റെ ഭാഗമായി സ്പെഷ്യല്‍ അസെംബ്ലി ചേരുകയും യുദ്ധവിരുദ്ധ പ്രതിക്ഞ എടുക്കുകയും ചെയ്തു.UP,HS കുട്ടികള്‍ക്കു വേണ്ടി യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ നടത്തുകയും പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment