Aug 19, 2014

സ്വാതന്ത്ര്യ ദിനാഘോഷം

                                               ഭാരതത്തിന്‍റെ അറുപ‌ത്തിയെട്ടാമത്‍ സ്വാതന്ത്ര്യ ദിനം  സമുചിതമായി ആചരിച്ചു.ആഗസ്റ്റ്‌ 15 ന് രാവിലെ 9.30 ന് PTA പ്രസിഡന്റ്‌ ശ്രീ.അശോക്‌കുമാര്‍ ദേശീയ പതാക ഉയര്‍ത്തി.HM  ‍ശ്രീ.S.ഹരീഷ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.തുടര്‍ന്ന് കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും മധുരം വിതരണം നടത്തുകയും ചെയ്തു.







No comments:

Post a Comment