സ്കൂള്‍ കലോത്സവം - 2014
ഒക്ടോബര്‍ 20 , 21 തീയതികളില്‍ നടന്നു..വര്‍ക്കല പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.വിനോദ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ശ്രീ,അശോക്‌കുമാര്‍ (PTA പ്രസിഡന്റ് ), ശ്രീമതി. C.ബീന ( പ്രിന്‍സിപ്പല്‍ ) , ശ്രീ,S, ഹരീഷ് (HM ), ശ്രീ,രാജു (കണ്‍വീനര്‍ )
എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment