Apr 21, 2015

SSLC പരീക്ഷയില്‍ കാപ്പില്‍ ഹൈസ്കൂളിനു അത്യുജ്ജ്വല വിജയം !!!

                 

                          99 %

അഭിനന്ദനങ്ങള്‍............
ആകെ പരീക്ഷ എഴുതിയവര്‍  ----      67
വിജയികള്‍                     ----                66
  

Apr 14, 2015

അറിയിപ്പ് 
  • അടുത്ത അധ്യയന വര്‍ഷ ( 2015 - 16 ) - ത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
  • 5, 6 ,8 ,9 ക്ലാസ്സുകളില്‍ ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍.
  • സ്കൂള്‍ വാഹന സൗകര്യം.
  • ഫുട്ബോള്‍, ക്രിക്കറ്റ് , ഖോ - ഖോ കോച്ചിംഗ് ക്യാമ്പുകള്‍ 2015 ഏപ്രില്‍ 20 - മുതല്‍ ആരംഭിക്കുന്നു.
  • അവധിക്കാല ക്യാമ്പ്‌ - വേനല്‍പൂക്കള്‍  -  2015 ഏപ്രില്‍ 27 - മുതല്‍ ആരംഭിക്കുന്നു.
  • പെണ്‍കുട്ടികള്‍ക്കുള്ള യോഗ ക്ലാസ്  2015 മേയ്  18 - മുതല്‍ ആരംഭിക്കുന്നു.
  • Std  10 - ലെ കുട്ടികള്‍ക്ക് 2015 മേയ്  13 - മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നു.

Apr 1, 2015

സ്നേഹാശംസകള്‍

                                         സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകരായ ശ്രീമതി. വി.പി.രാജലക്ഷ്മി, ശ്രീമതി. എസ്സ്. സ്നേഹലത, ശ്രീമതി.പി. സുലേഖ എന്നിവര്‍ക്ക്  ആയുരാരോഗ്യ സൌഖ്യം നേര്‍ന്നുകൊണ്ട്............
സ്നേഹാശംസകള്‍.............