അറിയിപ്പ്
- അടുത്ത അധ്യയന വര്‍ഷ ( 2015 - 16 ) - ത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
- 5, 6 ,8 ,9 ക്ലാസ്സുകളില്‍ ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍.
- സ്കൂള്‍ വാഹന സൗകര്യം.
- ഫുട്ബോള്‍, ക്രിക്കറ്റ് , ഖോ - ഖോ കോച്ചിംഗ് ക്യാമ്പുകള്‍ 2015 ഏപ്രില്‍ 20 - മുതല്‍ ആരംഭിക്കുന്നു.
- അവധിക്കാല ക്യാമ്പ് - വേനല്‍പൂക്കള്‍ - 2015 ഏപ്രില്‍ 27 - മുതല്‍ ആരംഭിക്കുന്നു.
- പെണ്‍കുട്ടികള്‍ക്കുള്ള യോഗ ക്ലാസ് 2015 മേയ് 18 - മുതല്‍ ആരംഭിക്കുന്നു.
- Std 10 - ലെ കുട്ടികള്‍ക്ക് 2015 മേയ് 13 - മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നു.
No comments:
Post a Comment