പരിസ്ഥിതി ദിനാഘോഷവും ഇക്കോ ക്ലബ് ഉദ്ഘാടനവും.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 - ന് രാവിലെ സ്പെഷ്യല്‍ അസെംബ്ലി ചേര്‍ന്നു.പരിസ്ഥിതി ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ.s.ഹരീഷ് (HM ). ശ്രീമതി.R.ധന്യ (ഇക്കോ ക്ലബ് കണ്‍വീനര്‍ ) എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് പരിസ്ഥിതി ദിന പ്രതിക്ഞ എടുത്തു.സ്കൂള്‍ പരിസരത്ത് കുട്ടികള്‍ വൃക്ഷത്തൈകള്‍ നട്ടു.
No comments:
Post a Comment