Sep 1, 2015

ഓണാഘോഷം - 2015.
 
             ആഗസ്റ്റ്‌ 21 -ന് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.പൂക്കളമത്സരത്തോടു കൂടി പരിപാടി ആരംഭിച്ചു.കസേരകളി,ചാക്കിലോട്ടം,കലമടി,സുന്ദരിക്ക് പൊട്ടുതൊടല്‍,സൈക്കിള്‍ സ്ലോ റേസ് ,വടംവലി തുടങ്ങിയ മത്സരങ്ങള് ഉണ്ടായിരുന്നു.വിജയികള്‍ക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ. ഹരീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു.


























No comments:

Post a Comment