Jun 4, 2013

പ്രവേശനോല്സവം 2013.

        2013-14-ലെ പ്രവേശനോല്സവം ജൂണ്‍ 03 നു നടന്നു.പുത്തന്‍ കൂട്ടുകാരെ ഹൃദ്യമായി സ്വീകരിച്ചു.സ്പെഷ്യല്‍ അസ്സെംബ്ലി സംഘടിപ്പിച്ചു.PTA പ്രസിഡന്റ്‌ ശ്രീ.അശോക്‌കുമാര്‍ ഉദ്ഘാടനം നടത്തി.ശ്രീമതി.R.B.ലീനാകുമാരി ( HM ) ആശംസ അര്‍പ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ക്ക് പഠനോപകരണകിറ്റ്‌ വിതരണംചെയ്തു.
             



No comments:

Post a Comment