Jun 8, 2013

പരിസ്ഥിതി ദിനാഘോഷം.
                                                            
                                   ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിച്ചു.സ്പെഷ്യല്‍ അസ്സെംബ്ലി ചേര്‍ന്നു.ധന്യ ടീച്ചര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി.STD 10 A ലെ അനൈഘ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.HM ശ്രീമതി R.B.ലീനാകുമാരി വൃക്ഷൂത്തൈ നട്ടുകൊണ്ട് 
ദിനാഘോഷം ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍  നട്ടു.







No comments:

Post a Comment