പൂര്‍വ വിദ്യാര്‍ഥി സംഗമം
ഇടവ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളും നമ്മുടെ നാടിന്‍റെ പ്രകാശ ഗോപുരവുമായ, കാപ്പില്‍ ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം 24/02/2014 , 2 pm ന് സംഘടിപ്പിക്കുകയാണ്.ജീവിതത്തിന്‍റെ നാനാ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന നൂറുകണക്കിന് പൂര്‍വ വിദ്യാര്‍ഥികള്‍ എത്തിച്ചേരുന്ന ഈ മഹാസംഗമത്തില്‍ പങ്കെടുക്കുവാന്‍ , എല്ലാ പൂര്‍വ വിദ്യാര്‍ഥികളെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നു..........
കാര്യപരിപാടികള്‍
2.PM : പൂര്‍വവിദ്യാര്‍ഥി സംഗമം.
സെമിനാര്‍ : കാപ്പില്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരവും.
മോഡറേറ്റര്‍ : ശ്രീ:ടി.കെ.ഗോപാലകൃഷ്ണന്‍.
4 PM : പൊതുസമ്മേളനം.
സ്വാഗതം : ശ്രീ.എസ്. ഹരീഷ്.(HM)
അധ്യക്ഷന്‍ : ശ്രീ.വര്‍ക്കല കഹാര്‍ M.L.A.
ഉദ്ഘാടനം : ശ്രീ.P.C.ജോര്‍ജ്ജ്
(ബഹു;കേരളാ നിയമസഭാ ചീഫ് വിപ്പ്)
ആശംസകള്‍ :
ശ്രീമതി.അന്‍സജിത റസ്സല്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )
ശ്രീ.A. ബാലിക്ക് (ഇടവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
ശ്രീമതി. സുബൈദ ടീച്ചര്‍ (ജില്ലാ പഞ്ചായത്ത് മെംബര്‍ )
ശ്രീമതി. ശാരദ ടീച്ചര്‍ (ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ) ശ്രീ.K. അശോക്‌കുമാര്‍ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഇടവാ ഗ്രാമ പഞ്ചായത്ത്)
ശ്രീമതി. ചന്ദ്രികാ ഗോപാലകൃഷ്ണന്‍(ഒന്നാം വാര്‍ഡ്‌മെംബര്‍ )
ശ്രീമതി. ഷൈലജ(രണ്ടാം വാര്‍ഡ് മെംബര്‍ )
ശ്രീ.സജീവ്കുമാര്‍ (മൂന്നാം വാര്‍ഡ് മെംബര്‍ )
ശ്രീമതി ബിന്ദുമോഹന്‍(നാലാം വാര്‍ഡ് മെംബര്‍ )
ശ്രീമതി.സിമിലിയ(പതിനേഴാം വാര്‍ഡ് മെംബര്‍ )
ശ്രീ. ഷാജി (CI വര്‍ക്കല)
ശ്രീ.T.K.ഗോപാലകൃഷ്ണന്‍
ശ്രീമതി.കുമാരിശോഭ (പ്രിന്‍സിപ്പല്‍ )
നന്ദി : അഡ്വ: B.ശിവപ്രസാദ് (കണ്‍വീനര്‍ )
..............................................................
..............................................
ആശംസകള്‍ :
ശ്രീമതി.അന്‍സജിത റസ്സല്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )
ശ്രീമതി.R. ലീന.(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )
ശ്രീ. വര്‍ക്കല ജോയ് (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) ശ്രീ.A. ബാലിക്ക് (ഇടവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
ശ്രീമതി. സുബൈദ ടീച്ചര്‍ (ജില്ലാ പഞ്ചായത്ത് മെംബര്‍ )
ശ്രീമതി. ശാരദ ടീച്ചര്‍ (ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ) ശ്രീ.K. അശോക്‌കുമാര്‍ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഇടവാ ഗ്രാമ പഞ്ചായത്ത്)
ശ്രീമതി. ചന്ദ്രികാ ഗോപാലകൃഷ്ണന്‍(ഒന്നാം വാര്‍ഡ്‌മെംബര്‍ )
ശ്രീമതി. ഷൈലജ(രണ്ടാം വാര്‍ഡ് മെംബര്‍ )
ശ്രീ.സജീവ്കുമാര്‍ (മൂന്നാം വാര്‍ഡ് മെംബര്‍ )
ശ്രീമതി ബിന്ദുമോഹന്‍(നാലാം വാര്‍ഡ് മെംബര്‍ )
ശ്രീമതി.സിമിലിയ(പതിനേഴാം വാര്‍ഡ് മെംബര്‍ )
ശ്രീ. ഷാജി (CI വര്‍ക്കല)
ശ്രീ.T.K.ഗോപാലകൃഷ്ണന്‍
ശ്രീമതി.കുമാരിശോഭ (പ്രിന്‍സിപ്പല്‍ )
നന്ദി : അഡ്വ: B.ശിവപ്രസാദ് (കണ്‍വീനര്‍ )
..............................................................
..............................................
No comments:
Post a Comment