Feb 13, 2014

കാപ്പില്‍ ഗവ  ഹയര്‍ സെക്കണ്ടറി സ്കൂളില്‍
          അടുത്ത അധ്യയന വര്‍ഷം (2014 - 2015) മുതല്‍ ---

  •   5  ,   8   ക്ലാസ്സുകളില്‍ ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ ആരംഭിക്കുന്നു.
  •   ഇടവ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സ്കൂള്‍ വാഹനം      ഉണ്ടായിരിക്കുന്നതാണ്.
  • ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.                                                         
  •  കൂടുതല്‍ വിവരങ്ങള്‍ക്ക്  ---- 0470 2661877, 9447697267                          www.ghskappil.blogspot.com

No comments:

Post a Comment